Question: നിലവിൽ കേരളത്തിൽ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ദേവസ്വം ബോർഡുകളുടെ എണ്ണം എത്രയാണ്?
A. 5
B. 6
C. 7
D. 8
Similar Questions
65-ാം Kerala School Kalolsavam എവിടെ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് ?
A. Thrissur
B. Kozhikode
C. Thiruvananthapuram
D. Kollam
നാറാണത്ത് ഭ്രാന്തൻ തപസ്സനുഷ്ഠിക്കുകയും, ദേവിയുടെ ദർശനം ലഭിക്കുകയും ചെയ്തതായി വിശ്വസിക്കപ്പെടുന്ന, പ്രസിദ്ധമായ രായിരനെല്ലൂർ മലകയറ്റം നടക്കുന്ന രായിരനെല്ലൂർ ക്ഷേത്രം കേരളത്തിലെ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?